കോട്ടയം ആപ്പാഞ്ചിറയിൽ മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു
ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്
ആപ്പാഞ്ചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി
വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു