സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു
കൽപ്പറ്റ:സി.പി.എം. ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൽപ്പറ്റയിൽ സംഘടിപ്പിച്ച മൗനജാഥയിലും സർവ്വകക്ഷി അനുശോചന യോഗത്തിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു. അഡ്വ.ടി.സിദ്ദീഖ്…