കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.: ചേരമ്പാടിയിൽ റോഡ് ഉപരോധിക്കുന്നു.
ബത്തേരി: കേരള- തമിഴ് നാട് അതിർത്തിയായ നീലഗിരി ചേരമ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം. തമിഴ് നാട്…