മണിപ്പൂരി തനിമ വിളിച്ചോതി ‘കുക്കിഡയസ് പോറ’ മേരി മാതാ കോളേജിൽ.
മാനന്തവാടി: മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മണിപ്പൂരിൽ നിന്നുള്ള കുക്കി വിദ്യാർഥികളുടെ സാംസ്കാരിക സംഗമം കുക്കി ഡയസ്പോറ ഡിസംബർ 10ന് വൈകുന്നേരം 3 മണി...
പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കും: ടി. സിദ്ദീഖ് എം.എല്‍.എ.
കല്‍പ്പറ്റ: പി.എം. അഭിം പദ്ധതിയില്‍ 23.75 കോടി ചെലവഴിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ യൂണിറ്റ് നിര്‍മ്മിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. പി.എം....
ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.
കൽപ്പറ്റ: ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്. ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ...
കൽപ്പറ്റയിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോയിൽ ജനതിരക്കേറി.
കൽപ്പറ്റയിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോയിൽ ജനതിരക്കേറി . ഞായറാഴ്ച മാത്രം മഴ ചെറുതായൊന്ന് കുറഞ്ഞതോടെ ആയിരങ്ങളാണ് പുഷ്‌പോത്സവം ആസ്വദിക്കാനെത്തിയത് . കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ...
മുണ്ടക്കൈ ചൂരൽമല ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധം
മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും നാലുമാസം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള സഹായം പോലും പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാഷ്ട്രീയ യുവജനതാദൾ...
മലനാട് ചാനലിന് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാര്‍ഡ്.
രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്‍കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത് പുരസ്‌ക്കാരം മലനാട് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചതായി ഡയറക്ടര്‍...
വയനാട്ടിൽ അഞ്ചിലധികം വാഹനപകടങ്ങൾ : യുവാവ് മരിച്ചു.: നിരവധി പേർക്ക് പരിക്ക്
. കൽപ്പറ്റ: വയനാട്ടിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം വിവിധ ഇടങ്ങളിലായി അഞ്ചിലധികം അപകടം. മുട്ടിൽ, മീനങ്ങാടി, ചെന്നലോട്, കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മുട്ടിൽ വാര്യാട് കാറുംബൈക്കും...
എം എസ് എം ഇ ഡെവലപ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട് ദേശീയ ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ദേശീയ ശിൽപ്പശാല സമാപിച്ചു.
ദേവദാസ് ടി.. പി – ടെക്നോളജി മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് മീഡിയ വിംഗ്സ് തൃശൂർ:. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന് കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ഡെവലപ്മെൻറ്...
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് സ്ഥാപിച്ച് കോൺഗ്രസ്.
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെ.എസ്.ഇ..ബി ഭരിക്കുന്നതെന്ന ബോർഡ് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസിൽ സ്ഥാപിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച്...
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
കൽപ്പറ്റ: കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കേരളത്തിലേ മുഴുവൻ ഡാമുകളും നിറഞ്ഞ് കവിഞ്ഞ്...