സുകുമാരൻ ചാലിഗദ്ദയുടെ ബേത്തി മാരൻ പ്രകാശനം ചെയ്തു.

എഴുത്തിൻ്റെ ലോകത്ത് പുതിയ വഴികൾ തേടുകയാണ് ഗോത്ര കവി സുകുമാരൻ ചാലിഗദ്ദ. മാഞ്ഞു പോകുന്ന ഗോത്ര സംസ്കാരത്തെ പുസ്തക താളുകളിലെങ്കിലും നിലനിർത്താനുള്ള സുകുമാരൻ്റെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന്...

ഞങ്ങളും കൃഷിയിലേക്ക്:നന്മ വിത്തുകൾ മുളയ്ക്കട്ടെ

കോട്ടത്തറ :വാളൽ യു പി സ്കൂളിൽ കോട്ടത്തറ കൃഷി ഭവന്റെ സഹായത്തോടെ "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. പി...

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം: ഐ.എൻ.ടി.യു.സി. പ്രവർത്തക കൺവെൻഷൻ

.മാനന്തവാടി- ജില്ലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൻ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലയിലെ തോട്ടം തൊഴിലാളികൾ, കർഷക തൊഴിലാളികൾ ക്ഷിര കർഷകർ...

വയനാട് മെഡിക്കൽ കോളേജ് ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മഹാത്മ കർഷക സ്വാശ്രയ സംഘം.

വയനാട്മെഡിക്കൽ കോളേജ് ബോയിസ് ടൗണിലെ ഭൂമിയിൽ എത്രയും വേഗം നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യവുമായി തവിഞ്ഞാൽ പഞ്ചായത്ത് മഹാത്മ കർഷക സ്വാശ്രയ സംഘം. ഈ ആവശ്യമുന്നയിച്ച് സംഘം പ്രവർത്തകർ...

സൗന്ദര്യ നഗരമായ ബത്തേരിയിൽ ഇനി തുപ്പിയാൽ കർശന നടപടിയെന്ന് നഗര സഭ

. കൽപ്പറ്റ: സൗന്ദര്യ നഗരമായ സുൽത്താൻ ബത്തേരി ടൗണിൽ തുപ്പിയാൽ കർശന നടപടി. സുൽത്താൻ ബത്തേരി ടൗണിൽ തുപ്പൽ നിരോധനം കർശനമാക്കാനൊരുങ്ങി നഗരസഭ.. ടൗണിൽ തുപ്പുന്നവരെ കണ്ടെത്തി...

മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ സർക്കാർ തയാറാകണം : മദ്യനിരോധന സമിതി

. മാനന്തവാടി: സംസ്ഥാനത്ത് പുതുതായി 227 വിദേശമദ്യ ഷോപ്പുകൾ ആരംഭിച്ചും പഴവർഗ്ഗങ്ങളിൽ നിന്ന് മദ്യം വാറ്റാൻ അനുമതി നൽകിയും മലബാർ ബ്രാൻഡ് എന്ന പേരിൽ മദ്യം ഇറക്കിയും...

സ്വീകരണങ്ങൾലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിത സൗഭാഗ്യം: -ബിഷപ് സ്തേഫാനോസ്

ബത്തേരി: സ്വീകരണങ്ങൾ ലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിതം സൗഭാഗ്യകരമാകുന്നത്. സ്വീകരണങ്ങൾ സ്വാഭാവികമാണ് സ്വീകാര്യത സ്വഭാവത്താലാണ്. നൽകിയ സ്വീകരണത്തിന് നന്ദി പറയുമ്പോൾ ദൈവത്തിനും മനുഷ്യനും സ്വീകാര്യനായി തീരാൻ ദൈവം...

പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ :പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൽപ്പറ്റ സ്റ്റേഷൻ പരിധിയിൽ പിതാവിനോടൊപ്പം നടന്നു പോകവേ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച പുത്തൂർവയൽ സ്വദേശിയായ തേങ്ങിൻതൊടിയിൽ നിഷാദ് ബാബു...

കൊച്ചി ആസ്ഥാനമായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ്

കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ സാങ്കേതികവിദ്യാ പഠനസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺപ്രോഫിറ്റ് സ്റ്റാർട്ടപ്പായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ് ലഭിച്ചു....

ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു

കൊല്ലം: അഞ്ചലിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു. കുളത്തുപ്പുഴ സ്വദേശി മണിയൻ, പത്തടി സ്വദേശി ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത്...

Close

Thank you for visiting Malayalanad.in