വന്യമൃഗശല്യം: കർഷകർ സ്വയം പ്രതിരോധത്തിലേക്ക് : അഖിലേന്ത്യാ കിസാൻ സഭ വാരിക്കുഴി കുഴിച്ച് സമരത്തിനിറങ്ങും.
കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ ഭാഗത്തും വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ സി.പി.ഐ.യുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകർ വ്യത്യസ്ത...
കാൻസർ ബോധവൽക്കരണവും സ്ക്രീനിംഗും വ്യാപകമാക്കും :ജെ സി ഐ
കണിയാമ്പറ്റ : ലോക കാൻസർ ദിനത്തിൽ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് ജെസിഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ " വായിലെ കാൻസർ പ്രതിരോധവും ചികിൽസയും" എന്ന വിഷയത്തിൽ...
ജനദ്രോഹ ബജറ്റിനെതിരെ ആം ആദ്മി പാർട്ടി പന്തം കൊളുത്തി പ്രകടനം നടത്തി
മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ജനദ്രോഹ ബജറ്റിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. . ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ പിൻവലിക്കണം: ആം ആദ്മി പാർട്ടി...
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ജൂനിയർ ചെസ്സ് ടൂർണ്ണമെന്റ് – 12 ന് ബത്തേരിയിൽ
സുൽത്താൻബത്തേരി :ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബത്തേരി റീജൻസി ഹോട്ടലിൽ വെച്ച് 12/ 02 /2023 ഞായറാഴ്ച രാവിലെ 9.30 ന് വയനാട് ജില്ലയിലെ LP/UP /...
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ബജറ്റ് വയനാടന്‍ ജനതയോടുള്ള വെല്ലുവിളി: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കല്‍പ്പറ്റ: നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും വയനാട്ടിലെത്തി പ്രഖ്യാപിച്ച് പോയതല്ലാതെ യാതൊന്നും നടപ്പിലാക്കാതെ ജനങ്ങളെ നിരാശരാക്കിയെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി...
ഇ. ശ്രീധരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പ് ; അപേക്ഷ ക്ഷണിച്ചു
ഇ. ശ്രീധരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പ് 2023 ഇ ശ്രീധരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിന് 2022 - 2023 വർഷത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു:...
നൂറാങ്ക് ജെ. എൽ. ജി കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവം നടത്തി.
വിളവെടുപ്പ് മഹോത്സവം നടത്തി തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ....
ജനദ്രോഹ ബജറ്റ് – മുസ്ലിം ലീഗ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബജറ്റുകൾക്കെതിരെ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇന്ധന വിലയും വൈദ്യുതി ചാർജ്ജും അടക്കം...
വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റ് : ഫെറ്റോ പ്രതിഷേധ ധർണ്ണ നടത്തി.
. കൽപ്പറ്റ: 2023 - 24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് വിലക്കയറ്റം സൃഷ്ടിക്കാൻ കാരണമാകുന്ന ബഡ്ജറ്റാണെന്ന് ഫെറ്റോ ആരോപിച്ചു. പെട്രോളിയം ഉൽപന്നത്തിന്റെ നികുതി വർദ്ധിപ്പിച്ചതിലുടെ സാധാരണക്കാരന്റെ...
മഹിളാ കോൺഗ്രസ് ചെറുവയൽ രാമനെ ആദരിച്ചു
മാനന്തവാടി :- കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന മാനന്തവാടി കമ്മന സ്വദേശി പദ്മശ്രീ ലഭിച്ച ചെറുവയൽ രാമനെ മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അദ്ദേഹത്തിൻ്റെ സ്വവസതിയിൽ ചെന്ന്...