ശിവരാത്രി ദിനത്തിൽ പ്രഭാസ് ചിത്രം “പ്രൊജക്റ്റ് കെ” യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. ശിവരാത്രി ദിനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്....

ഇന്ന് വർഗീസ് ദിനം: കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു

. മാനന്തവാടി: ഇന്ന് വർഗീസ് ദിനം. നക്‌സൽ നേതാവ് എ. വർഗീസിന്റെ സഹപാഠിയും സഹപ്രവർത്തകനുമായിരുന്ന കുന്നേൽ കൃഷ്ണനെ വർഗീസ് സ്മാരക ട്രസ്റ്റ് ആദരിച്ചു. മാനന്തവാടി വ്യാപാരഭവൻ ഹാളിൽ...

പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ അനുവദിക്കണം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയൻ.

. മാനന്തവാടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 31ാം മത് മാനന്തവാടി ബ്ലോക്ക് സമ്മേളനം ദ്വാരക കാസമരിയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ. കെ.വിശ്വനാഥന്‍...

ഭാവിയിലെ തൊഴിൽ ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്

തിരുവനന്തപുരം : കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി "ഭാവിയിലെ തൊഴിൽ" എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ്...

ജെ ഇ ഇ മെയിന്‍സ്: യുവരാജ് സിങ് രാജ്പുരോഹിതിന് മികച്ച നേട്ടം

കോഴിക്കോട്: ജെ ഇ ഇ മെയിന്‍സ് ആദ്യ സെഷനില്‍ മികച്ച വിജയം നേടി കോഴിക്കോട് സ്വദേശി യുവരാജ് സിങ് രാജ്പുരോഹിത്. 99.95 ശതമാനം മാര്‍ക്ക് നേടിയാണ് യുവരാജ്...

ആദിവാസി സമൂഹത്തെ അപമാനിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം: – ദളിത് ലീഗ്

വിശ്വനാഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആദിവാസി സമൂഹത്തെയാകെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് യുസി രാമൻ പറഞ്ഞു. വിശ്വനാഥന്റെ മരണത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സമഗ്രമായ...

വിശ്വനാഥന്റെ മരണത്തിലെ ദുരൂഹതകൾ നീക്കണം : ഐക്യദാർഢ്യമായി കലക്ട്രേറ്റ് ധർണ്ണ നടത്തി.

കൽപ്പറ്റ : കോഴിക്കോട് മെഡിക്കൽ കോളേജിൽ മോഷണക്കുറ്റമാരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വിശ്വനാഥന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ത്ഥകൾ പുറത്തു കൊണ്ടുവരുവാനും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനുമൂള്ള ആർജ്ജവം സർക്കാർ കാണിക്കാണണമെന്ന്...

ആദിവാസി മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലമുടമ അറസ്റ്റിൽ

മാനന്തവാടി: ചെറൂർ അണ്ണി കോളനിയിലെ കുളിയൻ (രാജൻ-50) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കുളിയനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ...

കവുങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകത്തിൽ തൊഴിലാളി മരിച്ചു

കവുങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽ തൊഴിലാളിയായ യുവാവ് മരിച്ചു. കൽപ്പറ്റ: വെണ്ണിയോട് കല്ലട്ടി വീട്ടിൽ ജയേഷ്(40)ആണ് മരിച്ചത്. അയൽവാസിയുടെ തോട്ടത്തിൽ കവ ങ്ങ് മുറിച്ചിട്ടപ്പോൾ ഒരു ഭാഗം ദേഹത്ത്അ...

സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ വയനാട് സൈബർ ക്രൈം പോലീസ്...

Close

Thank you for visiting Malayalanad.in