അമ്മയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം: ഗുരുതര ആരോപണങ്ങളുമായി ദർശനയുടെ കുടുംബം
കണിയാമ്പറ്റ/വെണ്ണിയോട് : 2023 ജൂലൈ 13 ന് ഭർതൃവീട്ടിൽ താമസിച്ചു വരുമ്പോൾ 5 വയസ്സുള്ള മകളായ ദക്ഷയുമായി ദർശന വിഷം കഴിച്ചു വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നും...
കർണ്ണാടകയിൽ ഇഞ്ചി മോഷണം ധവ്യാപകമായി : കൃഷി വഴിമുട്ടി കർണ്ണാടകയിലെ മലയാളി കർഷകർ
. കൽപ്പറ്റ: കർണ്ണാടകയിൽ ഇഞ്ചിപാടങ്ങളിൽ നിരവധിയിടങ്ങളിലാണ് കേരളത്തിലെ 100 കണക്കിന് കർഷകർ കൃഷി ചെയ്യുന്നത്. ലക്ഷങ്ങൾ പാട്ടം നൽകിയാണ് മലയാളികൾ കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഇഞ്ചി കൃഷിയുൾപ്പടെ...
രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ.. അനുമതി നൽകി കോട്ടയം ജില്ലാ കലക്ടർ
കോട്ടയം: രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക്...
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള യൂത്ത് ഫ്രണ്ട് (ജോസഫ്) അനുശോചിച്ചു
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ കമ്മറ്റി അനുശോചിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യണത്തിൽ കേരള യൂത്ത് ഫ്രണ്ട് വയനാട് ജില്ലാ...
മിന്നുമണിക്ക് 21-ന് കൽപ്പറ്റയിൽ സ്വീകരണം.
രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കളിച്ച ആദ്യ മലയാളിയും വയനാട്ടുകാരിയുമായ കുമാരി മിന്നുമണിക്ക് സ്പോർട്സ് കൗൺസിലും ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ഭരണകൂടവും സ്വീകരണം നൽകുന്നു. 21-ന് കൽപ്പറ്റയിലാണ്...
ധനകോടി ചിട്ടി തട്ടിപ്പ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു: പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നടപടി തുടങ്ങി.
ധനകോടി ചിട്ടി തട്ടിപ്പ് കേസ് മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും: കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. കൽപ്പറ്റ:ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. നിലവിലുള്ള കേസ്...
കെ.ഗോവിന്ദൻ പുരസ്കാരം വി. ശാന്തക്ക്. സമ്മാനിച്ചു.
ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ ഗോവിന്ദൻ പുരസ്കാരം. ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ 20ാം മത് അനുസ്മരണ ചടങ്ങിൽ,...
എ.ഐ.(നിർമ്മിതബുദ്ധി) സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം ; നഷ്ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു. കേരളത്തിൽ ആദ്യമായി...
റൈഫിൾ അസോസിയേഷൻ വയനാട് ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 19-ന് കോഴിക്കോട്.
കൽപ്പറ്റ: കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷനിൽ (KSRA) അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലാതല റൈഫിൾ അസ്സോസിയേഷൻ നിലവിൽ വയനാട് ജില്ലയിൽ ഇല്ലാത്തതിനാൽ ഈ വർഷത്തെ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൻറെ...
ബലിതർപ്പണം; തിരുനെല്ലിയിൽ ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ
ജില്ലാ കളക്ടർ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ സന്ദർശനം നടത്തി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടർ...