സല്യൂട്ട് ദ സൈലന്റ് സ്റ്റാർ: കെ.റ്റി. ഗോപിനാഥന് ജെ.സി.ഐയുടെ മാതൃകാ കർഷക പുരസ്‌കാരം
. കൽപ്പറ്റ: രോഗത്തേയും ശാരീരിക അവശതയേയും അതിജീവിച്ച് ജൈവ കൃഷി നടത്തി ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണണം ചെയ്യുന്ന മണിയങ്കോട് കല്ലേ മാക്കൽ കെ.റ്റി. ഗോപിനാഥന് മാതൃകാ...
കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും
കൽപ്പറ്റ : ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിക്കായി ധനസമാഹരണത്തിന് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി വീണ്ടും ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17 നാണ് ബിരിയാണി...
1098 ന് പകരം ഇനി 112: വയനാട് ചൈല്‍ഡ് ലൈന്‍ ഇടപെട്ടത് 12,953 കേസുകളിൽ
കൽപ്പറ്റ : രാജ്യത്തെ ആദ്യ ഗ്രാമീണ ജില്ലാതല ചൈല്‍ഡ് ലൈന്‍ കേന്ദ്രമായ വയനാട് ചൈല്‍ഡ് ലൈന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇടപെട്ടത് കുട്ടികളുമായി ബന്ധപ്പെട്ട 12,953 കേസുകളില്‍....
ജില്ലാ ജൂനിയര്‍ വനിത ഫുട്‌ബോള്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി
കൽപ്പറ്റ: സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ജൂനിയര്‍ വനിത ഫുട്‌ബോള്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി. പനമരം ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ട്രയല്‍സില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...
ഇടുക്കി പൂപ്പാറക്ക് സമീപം വാഹനാപകടത്തിൽ 17 പേർക്ക് പരിക്ക് .
രാജാക്കാട്: ഇടുക്കി പൂപ്പാറക്ക് സമീപം ട്രാവലർ അപകടത്തിൽപ്പെട്ടു പൂപ്പാറയിൽ നിന്നും തേനിയിലേക്കുള്ള പാതയിൽ മൂലത്തറയിൽ ആണ് ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞത് യാത്രക്കാർക്ക് പരിക്കേറ്റു ....
വെണ്ണിയോട് അമ്മയും മകളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ കീഴടങ്ങി
കൽപ്പറ്റ: വെണ്ണിയോട് നാല് വയസ്സുകാരി മകളുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്,...
ചുരത്തിലൂടെയുള്ള മഴയാത്ര ശ്രദ്ധേയമായി
ലക്കിടി:വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും നാച്ചുറൽ റിസോഴ്സസ് ഡിസാസ്റ്റർ ഫോറം (NRDF ),ഇക്കോ ഫ്രണ്ട്‌ലി ഫൌണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വയനാട്-താമരശ്ശേരി ചുരത്തിൽ മഴ യാത്ര...
മണിപ്പൂർ കലാപം: മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പ്രതിഷേധ പ്രകടനവും യോഗവും നടത്തി കല്‍പ്പറ്റ: മണിപ്പൂര്‍ കലാപത്തിനെതിരെ ഇരകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി . പോസ്റ്റോഫീസിന് മുന്നിൽ...
മുടി വെട്ടാൻ 100 രൂപയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ 16കാരനെ കാണാതായിട്ട് രണ്ടാഴ്ച: പൊലീസിനും കണ്ടെത്താനായില്ല
കണ്ണൂർ: മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ 16 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കക്കാട് കുഞ്ഞിപ്പള്ളി വീട്ടിൽ മുഹമ്മദ് ഷസിനായാണ് അന്വേഷണം നടക്കുന്നത്. ജൂലൈ 17...
മോദിയെ പോലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടി നിശബ്ദരാക്കാമെന്നത് പിണറായിയുടെ വ്യാമോഹം:- എൻ ഡി അപ്പച്ചൻ
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തെറ്റായ കാര്യങ്ങൾ തുറന്നുകാട്ടുന്ന പ്രതിപക്ഷ നേതാക്കളെ ഇ ഡിയെയും മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുന്ന നരേന്ദ്രമോദി സർക്കാരിന്റെ പാത പിന്തുടർന്നു...