വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മക്കെതിരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത്...

കൈതക്കൽ ജി.എൽ.പി.സ്കൂൾ പി.ടി.എ.മികച്ച പി.ടി.എ.ക്കുള്ള പുരസ്കാരം മന്ത്രി എം.ബി.രാജേഷിൽ നിന്ന് ഏറ്റുവാങ്ങി.

2022 -23 അധ്യയന വർഷത്തിൽ പ്രൈമറി വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച നാലാമത്തെ പി.ടിഎ. യായി കൈതക്കൽ . ജി. എൽ. പി.എസ്. . തെരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്തവും...

ഇതള്‍ പൊഴിയാ പൂക്കള്‍ ‘ ശ്രദ്ധേയമാകുന്നു

ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കുറിച്ച് കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ' ഇതള്‍പൊഴിയാ പൂക്കള്‍' ശ്രദ്ധേയമാകുന്നു. ഹ്രസ്വ ചിത്രത്തിൻ്റെ ഓൺലൈൻ റിലീസ്...

കുളങ്ങരത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

വെള്ളമുണ്ട:സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുളങ്ങരത്ത് കുടുംബ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.വി പോക്കർ ഹാജി...

നിഷാദ് ബാബുവിൻ്റെ കൊലപാതകം: രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

കൽപ്പറ്റ: വിദേശമദ്യവില്പനശാല പരിസരത്ത് ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൂർവയൽ സ്വദേശിയായ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു (40) എന്നയാൾ മരണപ്പെട്ട സംഭവത്തിൽ...

വയനാട് ചെറുവിമാനത്താവളം: മാനന്തവാടിയിൽ അനുയോജ്യ സ്ഥലമെന്ന് പ്രാഥമിക പഠനം

കൽപ്പറ്റ: വയനാട് ചെറുവിമാനത്താവളം കൽപ്പറ്റയിൽ വരാനിടയില്ല. സാങ്കേതിക പരിശോധനയിൽ വായുസഞ്ചാര പാത അനുകൂലമല്ലന്നാണ് റിപ്പോർട്ട് .പകരം മാനന്തവാടി കൊയിലേരിയിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ സ്വകാര്യ ഭൂമിയിൽ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിനു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് (വെള്ളിയാഴ്ച) രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. കോട്ടയം ബസേലിയോസ്...

യൂത്ത് ഫെസ്റ്റ് 2023 :ക്വിസ് മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

യൂത്ത് ഫെസ്റ്റ് 2023 : എൻട്രികൾ ക്ഷണിച്ചു. : കൽപ്പറ്റ -വിദ്യാർത്ഥികൾക്കിടയിൽ എച്ച് ഐ വി / എയ്ഡ്സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നത്തിനും ഇത് യുവജനങ്ങളുടെയും, വിദ്യാർത്ഥികളുടെയും...

വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിൻ്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്....

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു

പനമരം: പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും, കുഞ്ഞും മരിച്ചു.. പനമരം നീർവാരം ഇടയകൊണ്ടാട്ട് വീട്ടിൽ സിനി സുരേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്. ഇന്ന് രാവിലെ...

Close

Thank you for visiting Malayalanad.in