ഭാര്യയെ ചവിട്ടി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും
കൽപ്പറ്റ: ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. നൂൽപ്പുഴ, ചീരാൽ, വെണ്ടോല പണിയ കോളനിയിലെ വി.ആർ. കുട്ടപ്പനെ(39)യാണ് ബഹു. കൽപ്പറ്റ...
കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ പോലിസ് യു.എ.പി.എ ചുമത്തി
വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ പോലിസ് യു.എ.പി.എ ചുമത്തി കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇന്നലെ ഉച്ചക്കുണ്ടായ ആക്രമണത്തിൽ ആറംഗ...
കൽപ്പറ്റ വാഹനാപകടം പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൽപ്പറ്റ വാഹനാപകടം പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്ക്. ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രൻ , കെ.എസ്.ആർ.ടി.സി. ഡ്രൈവർ കോട്ടയം സ്വദേശി ബാവൻ,...
കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി.ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
കൽപ്പറ്റ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആർ...
ലോക കാപ്പി സമ്മേളനം സമാപിച്ചു: കാലാവാസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ കർഷകരെ പ്രാപ്തരാക്കണമെന്ന് സമ്മേളനം.
സി.വി.ഷിബു. ബംഗ്ളൂരൂ: നാല് ദിവസമായി ബംഗ്ളൂരുവിൽ നടന്നു വന്ന ലോക കോഫി കോൺഫറൻസ് സമാപിച്ചു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് ലോക കോഫി കോൺഫറൻസ് .ലോക...
ഭാവിയിലേക്ക് കുതിപ്പിന് സിയാല്‍; ഏഴ് വന്‍ പദ്ധതികള്‍ മുഖ്യമന്ത്രി അനാവരണം ചെയ്യും
ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ഇവയുടെ ഉദ്ഘാടനം. രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്‌റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ...
വയനാട്ടിൽ വന വികസന കോർപ്പറേഷൻ ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം.
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ വനവികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) ഓഫീസ് ആക്രമിച്ചു. കമ്പ്യൂട്ടറുകളും ജനൽചില്ലുകളും തകർത്തു.ആറംഗ സായുധ സംഘമാണ് ആക്രമണം നടത്തിയത്.തോട്ടംഭൂമി ആദിവാസികൾക്കും...
പ്രൊഫസർ എം.എസ്. സ്വാമിനാഥൻ പശ്ചിമ ഘട്ടത്തിൻ്റെ സംരക്ഷകൻ.
രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മ വിഭൂഷണും നൽകി ആദരിച്ച കർഷക ശാസ്ത്രജ്ഞനും മുൻ രാജ്യ സഭാ എം.പി.യും മഗ്സസെ പുരസ്കാര ജേതാവുമായ പ്രൊഫസർ എം.എസ്. സ്വാമി നാഥൻ...
കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ.
സി.വി.ഷിബു. ബംഗ്ളൂരു: കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോക കാപ്പി...
ബിനി ബാബുവിന് എജുക്കേഷനിൽ ഡോക്ടറേറ്റ്
കണിയാരം ഫാദർ ജി.കെ എം ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എസ് എസ് ടി ഇംഗ്ലീഷ് അധ്യാപികയായ ബിനി ബാബു കൊടയ്ക്കനാൽ മദർ തെരേസ വിമൻസ് യൂണി...