യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ : നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്-ഐ. ഗുണ്ടായിസത്തിനെതിരെയും, പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ...

വയനാട്ടിൽ വീടിന് തീപിടിച്ച് വൃദ്ധൻ മരിച്ചു

. മാനന്തവാടി: വയനാട് തരുവണ പാലിയണയിൽ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. തെനമിറ്റത്തിൽ വെള്ളൻ (80) ആണ് മരിച്ചത് .ഭാര്യ തേയിയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി വയനാട്...

ജില്ലാ കലക്ടര്‍ ലൈവ് : വയനാട്ടിൽ 36 പരാതികള്‍ക്ക് പരിഹാരം

കൽപ്പറ്റ: വയനാട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഡി.സി ലൈവ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടം നടന്നു. ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ മിനി കോണ്‍ഫറന്‍സ്...

കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ തടവും പിഴയും

കല്‍പ്പറ്റ: സ്‌കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും. നടവയല്‍ സ്വദേശിയായ മധു(37)വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ്...

കര്‍ഷക കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

മേപ്പാടി :മേപ്പാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃതത്തില്‍ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് ധര്‍ണ നടത്തി വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകരുടെ ഭൂമിക്ക്...

മാരക മയക്കുമരുന്നായ മെത്താ ഫെറ്റമിനുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിലായി.

മാനന്തവാടി: ബാവലി എക്സ്സൈസ് ചെക്ക്പോസ്റ്റിൽ കാറിൽ കടത്തുകയായിരുന്ന 7.42 ഗ്രാം മെത്താംഫറ്റമിൻ പിടികൂടി ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് KL 55 Y 2451 നമ്പർ മാരുതി...

മുപ്പത്തിരണ്ടാമത് വയനാട് ഫ്ളവർ ഷോ ഡിസംബർ 20 മുതൽ 2024 ജനുവരി 10 വരെ കൽപ്പറ്റയിൽ

കല്പ്പറ്റയിൽ 2023 ഡിസംബർ 20 മുതൽ 2024 ജനുവരി 10 വരെ നടക്കുന്ന മുപ്പത്തിരണ്ടാമത് വയനാട് ഫ്ളവർ ഷോ സ്വാഗതസംഘം രൂപീകരിച്ചു. വയനാട് അഗ്രി ഹോര്ട്ടികള്ച്ചറൽ സൊസൈറ്റിയുടെ...

ഫലസ്തീനിൽ ഹമാസ് നടത്തുന്നത് സ്വാതന്ത്ര്യ പോരാട്ടമാണെന്ന് ഡോ: പി.ജെ വിൻസെന്റ്

ഫലസ്തീൻ ഐക്യദാർഢ്യ റാലി ഫലസ്തീനിൽ ഹമാസ് നടത്തുന്നത് സ്വാതന്ത്ര്യ പോരാട്ടമാണെന്ന് ഡോ: പി.ജെ വിൻസെന്റ് പറഞ്ഞു . ചെറുവാടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച...

മാതൃകാപരമായ പ്രവർത്തനമാണ് അക്ഷയ നടത്തുന്നതെന്ന് മന്ത്രി : അക്ഷയ ദിനാഘോഷവും കുടുംബ സംഗമവും നടത്തി

സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ച് 21 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടന്ന വയനാട് ജില്ലയിലെ അക്ഷയ കുടുംബ സംഗമവും അക്ഷയ ദിനാഘോഷവും തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്...

നവകേരള സദസ്സ്: മോണിങ്ങ് വാക്ക് നടത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ പ്രഭാത സവാരി നടത്തി. ഒ.ആർ കേളു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാത നടത്തത്തിൽ കുട്ടികളടക്കം സാമൂഹിക...

Close

Thank you for visiting Malayalanad.in