ആറളത്ത് ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് പോസ്റ്റർ
. മാനന്തവാടി: കണ്ണൂർ ജില്ലയിലെ ആറളത്ത് ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് മാവോയിസ്റ്റ് പോസ്റ്ററുകള്‍. വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ ആണ് ഇന്ന് രാവിലെ പോസ്റ്ററുകള്‍...
ദി അഗ്രേറിയന് ഒരുക്കങ്ങൾ പൂർത്തിയായി: യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും 30-ന് വയനാട്ടിൽ
യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും 30-ന് വയനാട്ടിൽ. കൽപ്പറ്റ: മറുനാടുകളിലെ മലയാളി കർഷകരുടെ അഖിലേന്ത്യാ സമ്മേളനം വയനാട്ടിൽ. അഖിലേന്ത്യാ സ്വതന്ത്ര...
കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍, കടമ്പേരി, വളപ്പന്‍ വീട്ടില്‍, സി.പി. ഉണ്ണികൃഷ്ണനെ(21)യാണ് ജില്ലാ പോലീസ് മേധാവി...
പൂപ്പൊലി അന്താരാഷ്ട്ര പുഷ്പോൽസവം ജനുവരി ഒന്നു മുതൽ അമ്പലവയലിൽ
. കൽപ്പറ്റ:കേരളത്തിന്റെ കൃഷി,ടൂറിസം ഭൂപടങ്ങളിൽ ഇടം നേടിയ പൂക്കളുടെ ഉത്സവമായ 'പൂപ്പൊലി' രാജ്യാന്തര പുഷ്പോത്സവത്തിനൊരുങ്ങി അമ്പലവയൽ. ജനുവരി ഒന്നു മുതൽ 15 വരെ അമ്പവലയൽ പ്രാദേശിക കാർഷിക...
സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : ഗ്യാലറി നിർമ്മാണത്തിന് തുടക്കമായി
. മാനന്തവാടി : സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് റിപ്പോർട്ടർ ചാനലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ പുരുഷ - വനിതാ വോളിബോൾ...
അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ആരവത്തിന് വെള്ളമുണ്ടയിൽ ആവേശ തുടക്കം
മാനന്തവാടി: ചാൻസ് eലഴ്സ്ക്ലബ്ബും റിമാൻ ഗ്രൂപ്പും ചേർന്ന് ഡയാലിസിസ് രോഗികൾക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന അഖിലേന്ത്യ സെ വൻസ് ഫുട്ബോൾ ടൂർണമെ ന്റിന് വെ...
വെള്ളമുണ്ടയിൽ ഇനി ഫുട്ബോൾ ലഹരി :ആരവം സീസൺ 3 ഇന്ന് മുതൽ
മാനന്തവാടി: :കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിന് തുക കണ്ടെത്തുന്നതിനായി ചാൻസിലേഴ്സ് ക്ലബ്ബും റിമാൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെ ന്റിന് ഇന്ന് തുടക്കമാകും. .ഇന്ന്...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ...
വയനാട് കാർണിവൽ പനമരത്ത് തുടങ്ങി; 31 വരെ വിവിധ പരിപാടികൾ
. പനമരം : സാംസ്കാരിക വാണിജ്യ സാമൂഹിക വിനോദ വിദ്യാഭ്യാസ മേഖലകളെ കോർത്തിണക്കിക്കൊണ്ട് വയനാട് ചേബർ ഓഫ് കൊമേഴ്സും ഓർബിറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷനും ചേർന്ന് ഒരുക്കുന്ന ഡിസംബർ...
46.65 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി: അതിർത്തികളിൽ ലഹരിപരിശോധന കർശനമാക്കി പോലീസ്
സുൽത്താൻ ബത്തേരി : ക്രിസ്തുമസ്- പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ.പി.എസിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ്...