വടക്കേ വയനാട്ടിൽ ഭീതി പരത്തിയ കരടിയെ കാട് കയറ്റി. കൽപ്പറ്റ:

ഞായറാഴ്ച മുതൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ ഇന്നലെ രാത്രിയിലാണ് വനംവകുപ്പ് കാടുകയറ്റിയത് . പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്....

പുലിപ്പേടിയിൽ മേപ്പാടി: ഇന്നും പുലിയിറങ്ങി. കൽപ്പറ്റ: വയനാട് മേപ്പാടി കടൂരിൽ ഇന്നും പുലിയിറങ്ങി

. തേയിലതോട്ടത്തിലാണ് പാറയുടെ മുകളിലായി പുലിയെ കണ്ടത് . വൈകിട്ട് ആറ് മണിയോടെയാണ് പുലി ഇറങ്ങിയത്. ഇന്നലെയും ഇതേ സ്ഥലത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു. ജനവാസ മേഖലയായ...

പഞ്ചസാരയും വെളിച്ചെണ്ണയും ഇഷ്ടം!കരടിയുടെ ചിത്രം സി സി ടിവിയിൽ: ഇന്ന് മയക്ക് വെടി വെക്കും

കൽപ്പറ്റ: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കരടിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ രാത്രിയോടെ കരടി പനമരം ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. അതിനിടെ രണ്ട് വീടുകളിൽ കരടിയെത്തി.പാലിയാണ...

വയനാട് ജില്ലാ പോലീസ് മേധാവിയായി ടി.നാരായണൻ ഐ.പി.എസ് ചുമതലയേറ്റു

. കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി ടി. നാരായണൻ ഐ.പി.എസ് 22.01.2024 ന് ചുമതലയേറ്റു. സംസ്ഥാന പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അഡീഷണൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. പൂതാടി കൊവളയിൽ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത് . 2020 ലാണ് കേസിന് ആസ്പദമായ...

ഭാരത് രത്ന മാതൃകയിൽ റിപ്പബ്ളിക് ദിനത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഗ്രാമ പുരസ്കാരം നൽകുന്നു.

കൽപ്പറ്റ: ' റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കലാസാഹിത്യം സ്പോർട്സും ഗെയിംസ് , പൊതു വിഭാഗം...

വയനാട് ജില്ലയിലെ പ്രഥമ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കൽപ്പറ്റ:: ഗാസ്ട്രോ മെഡിസിനും ഗാസ്ട്രോ സർജറിയും പ്രവർത്തനമാരംഭിച്ചതോടെ ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ ഗാസ്ട്രോ സയൻസസ് വിഭാഗവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. പ്രശസ്ത ഉദര - കരൾ...

വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

. കൽപ്പറ്റ: വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് ലക്കിടിയിൽ പ്രവർത്തന സജ്ജമായി. സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ...

റിപ്പബ്ലിക് ദിനത്തിൽ ഗ്രാമപുരസ്കാരം ഏർപ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

കൽപ്പറ്റ: റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായി ഭാരത് രത്ന നൽകുന്ന മാതൃകയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കലാസാഹിത്യം സ്പോർട്സും ഗെയിംസ് , പൊതു വിഭാഗം എന്നീ...

വിശ്വനാഥന്റെ മരണം സമഗ്ര അന്വേഷണം വേണം: ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ചതായി കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ല ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചതിലും വിശ്വനാഥൻ...

Close

Thank you for visiting Malayalanad.in