എൽ.ഡി.എഫ് ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു

വെള്ളമുണ്ട: വയനാട് ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയെ വിജയിപ്പിക്കുവാൻ വേണ്ടി എൽ.ഡി.എഫ് നേതൃത്വത്തിൽ ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു. വെള്ളമുണ്ട 122 ആം ബൂത്ത്‌ കൺവെൻഷൻ...

കാപ്പ ചുമത്തപ്പെട്ട സ്ഥിരം കുറ്റവാളിയെ അതിസാഹസികമായി വയനാട് പോലീസ് മൈസൂരിൽ നിന്ന് പിടികൂടി.

കൽപ്പറ്റ: കൊലപാതകം, മോഷണം, പോക്സോ, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും എക്സൈസ് കേസുകളിലും പ്രതിയായ നിരന്തര കുറ്റവാളിയെ അതി സാഹസികമായി വയനാട് പോലീസ് മൈസൂരിൽ നിന്ന്...

കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയേഷൻ പദ്ധതി തുടങ്ങി.

കൽപ്പറ്റ: കേരള ഖരമാലിന്യ പരിപാലനപദ്ധതി (കെ.എസ്.ഡബ്ല്യൂ.എം.പി.) യുടെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയേഷൻ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.ജെ....

വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ).രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന...

തലപ്പുഴ ഗ്രാൻ്റ് സുപ്പർ മാർക്കറ്റ് കത്തിച്ചു കടയുടമ അറസ്റ്റിൽ

മാനന്തവാടി: തലപ്പുഴ ടൗണിലെ ഗ്രാൻ്റ് സുപ്പർ മാർക്കറ്റ് കത്തിനശിച്ച സംഭവത്തിൽ കടയുടമ വാളാട് കൊത്താറ റൗഫ് (291 നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രവരി 26 ന്...

യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ച സംഭവം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

മാനന്തവാടി: ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍, കൊടുങ്ങല്ലൂര്‍, കൊടുങ്ങല്ലൂര്‍ കൊള്ളിക്കത്തറ വീട്ടില്‍...

മുസ്ലിം ലീഗ് റിലീഫ് കിറ്റ് വിതരണം നടത്തി

' മാനന്തവാടി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനര്‍ക്ക് റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ...

യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി

മാനന്തവാടി: യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് അതിസാഹസികമായി പിടികൂടി മാനന്തവാടി പോലീസ്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍,...

തോൽപ്പെട്ടിയിൽമതിയായ രേഖകളില്ലാതെ കടത്തിയ 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി

തോൽപ്പെട്ടി: വയനാട് അസിസ്റ്റന്റ്റ് എക്സൈസ് കമ്മീഷണർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും വയനാട് ഐബിയും വയനാട് എൻഫോഴ്‌സ്മെൻ്റ് സ്‌ക്വാഡും സംയുക്ത നടത്തിയ പരിശോധനയിൽ...

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടനെ തുറക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്.

കൽപ്പറ്റ : നിവധി ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന വയനാട്ടിലെ ഇക്കൊ ടൂറിസം സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് (ഡബ്ളയു. ഡി. എം...

Close

Thank you for visiting Malayalanad.in