കഞ്ചാവുമായി പിടിയിലായ യുവാവ് ഒട്ടേറെ കേസുകളില്‍ പ്രതി; പിടിയിലായത് 15-ഓളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശി

കല്‍പ്പറ്റ: കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍.ഡി.പി.എസ്് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പോലീസും ജില്ലാ...

24 മണിക്കൂർ സമയമെടുത്ത് പോലീസ് എണ്ണി തീർത്തത് 6,96,000,00 രൂപയുടെ കള്ളനോട്ട്

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരത്തെ വീട്ടിൽ നിന്ന് അമ്പലത്തറ പോലീസ് 2000 രൂപകള്ളനോട്ട് 6,96,000,00 രൂപ. 24 മണിക്കൂർ സമയം എണ്ണി തീർത്തത്. 2000...

ഏഴു കോടിയോളം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി

. ബത്തേരി: കാസര്‍ഗോഡ് ഏഴു കോടിയോളം രൂപയുടെ (ആറു കോടി തൊണ്ണൂറ്റി ആറ് ലക്ഷം) വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ...

കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതി ഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു

കൽപ്പറ്റ: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ. ഡി യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ദേശവ്യാപകമായി നടക്കുന്ന സമരത്തിന്റെ...

രമേശ് ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു യു ഡി എസ് എഫ് ക്യാംപസ് ജാഥക്ക് തുടക്കമായി

മാനന്തവാടി: രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യുഡിഎസ്എഫ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ക്യാംപസ് ചലന്‍' യാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു. യുവന്യായ്...

ഡോൺ ബോസ്കോ കോളേജിലെ എം എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ നീര് 2024 വാട്ടർ ക്യാമ്പയിൻ നടത്തി

പുൽപ്പള്ളി : നീര് 2024 വാട്ടർ ക്യാമ്പയിൻ നടത്തി. സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിലെ എം എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ സോഷ്യൽ വർക്ക്‌ വീക്കിന്റെ ഭാഗമായി...

സംസ്ഥാനത്ത് ബി ജെ പി – സി പി എം അന്തർധാര ശക്തമാവുന്നു: രമേശ് ചെന്നിത്തല

കൽപ്പറ്റ: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ സംരക്ഷക വേഷം ധരിച്ചിറങ്ങുന്ന കാരണഭൂതനെ ജനങ്ങൾ തിരിച്ചറിയുമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം രമേശ് ചെന്നിത്തല. പൗരത്വ...

കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം വയനാട് ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് ബി യിൽ ലയിച്ചു.

കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം വയനാട് ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് ബി യിൽ ലയിച്ചു. ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യുവിൻ്റെ നേതൃത്വത്തിലുള്ളവരാണ് ബി.യിൽ ലയിച്ചത്....

മനുക്കുന്ന് മലകയറ്റം 25-ന് : കോട്ടയിൽ ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവം 26 നും നടക്കും.

ചരിത്രപ്രസിദ്ധമായ മനുക്കുന്ന് മലകയറ്റം 25-ന് നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു .കോട്ടയിൽ ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവം 26 നും നടക്കും .25ന് രാവിലെ തൃക്കൈപ്പറ്റ...

പടിഞാറത്തറയിൽ മെഗാ കേശദാന ക്യാമ്പ് 30-ന് : സൗജന്യ വിഗ്ഗിനും അപേക്ഷിക്കാം.

ക്യാൻസർ മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകുവാൻ മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ്റേയും പടിഞ്ഞാറത്തറ ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ ഈ...

Close

Thank you for visiting Malayalanad.in