വിമൻ ചേമ്പറിന് പുതിയ ഭാരവാഹികൾ ; ബിന്ദു മിൽട്ടൺ പ്രസിഡന്റ്, എം.ഡി ശ്യാമള ജനറൽ സെക്രട്ടറി
കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബിന്ദു മിൽട്ടനാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. എം.ഡി ശ്യാമള ജനറൽ സെക്രട്ടറിയും ലിലിയ തോമസ്...
വാറണ്ട് കേസിലെ പ്രതിയെ പിടികൂടി.
, മാനന്തവാടി : വാറണ്ട് കേസിലെ പ്രതിയെ പിടികൂടി. മാനന്തവാടി പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽപ്പെട്ട് ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്ന എടവക...
ജ്യോതിർ ഗമയയുടെ നേതൃത്വത്തിൽ എ+ രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : വയനാട് ജില്ലയിൽ എ+ രക്തത്തിന് ആവശ്യക്കാർ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ എ+ ഗ്രൂപ്പൂക്കാർക്കായി പ്രത്യേക രക്തദാന ക്യാമ്പ് നടത്തി....
സംസ്ഥാനതല തൊഴിൽ ശ്രേഷ്ഠ പുരസ്കാര ജേതാവ് പി. സുബൈറിനെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ ആദരിച്ചു.
മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 2021-ലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ അവാർഡ് ലഭിച്ച പി. സുബൈറിനെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതർ ആദരിച്ചു. നിലവിൽ...
വയനാട്ടിൽ മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം
വയനാട് ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം . മാതമംഗലം കുന്നുംപുറത്ത് സുമതി , മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി...
വയനാട് പ്രസ് ക്ലബ് ഇഫ്താര്‍ സംഗമം നടത്തി.
കല്‍പ്പറ്റ. വയനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അഡ്വ. പി സന്തോഷ്‌കുമാര്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കെപ്‌കോ ചെയര്‍മാന്‍ പി.കെ മൂര്‍ത്തി,...
മോദി ഭരണത്തിൽ അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഉള്ള ക്വട്ടേഷൻ സംഘമാക്കി മാറ്റി – ആം ആദ്മി പാർട്ടി
കൽപ്പറ്റ: ആം ആദ്മി പാർട്ടി നാഷണൽ കമ്മിറ്റി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ഉപവാസ സമരത്തിൻ്റെ ഭാഗമായി...
ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാകലക്ടർക്ക് നിവേദനം നൽകി.
കൽപറ്റ : വയനാട്ടിൻ്റെ അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ...
സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ കണ്ണികളെ പിന്തുടര്‍ന്ന് പിടിച്ച് വയനാട് പോലീസ്: – മുഖ്യ കണ്ണിയെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പൊക്കി
- 2023 ല്‍ 18.38 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായ സംഭവത്തിലാണ് തുടരന്വേഷണത്തിലൂടെ എം.ഡി.എം.എയുടെ ഉറവിടം തെരഞ്ഞ് മറ്റു മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത് മീനങ്ങാടി:...
സ്ട്രീറ്റ് വിത്ത് രാഹുല്‍ ഗാന്ധി ക്യാമ്പയിന്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ആരംഭിച്ചു.
കല്‍പ്പറ്റ:-വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഭാഗമായി യു ഡി വൈ എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം...