ശ്രീരാമിന് നീറ്റ് പരീക്ഷയില്‍ 123-ാം റാങ്ക്

കോഴിക്കോട്: കുതിരവട്ടം സ്വദേശി വി. ശ്രീരാമിന് നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 123-ാം റാങ്ക്. ദുബായിൽ ഫിനാൻസ് മാനെജറായ വിശ്വനാഥൻ്റെയും പഞ്ചാബ് നാഷനൽ ബാങ്ക് മീഞ്ചന്ത ബ്രാഞ്ച്...

പരിസ്ഥിതി ദിനത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ...

ഫാദർ മാത്യു കൊല്ലിത്താനം അനുസ്മരണം നടത്തി

കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി‌ സ്കൂൾ സ്ഥാപക മാനേജറും കല്ലോടി സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരിയും ആയിരുന്ന ഫാദർ മാത്യു കൊല്ലിത്താനത്തെ കല്ലോടിയിലെ റിട്ടയേർഡ്...

അരിവാൾ രോഗിയായ യുവതി മരിച്ചു: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലന്ന് പരാതി

അരിവാൾ രോഗിയായ യുവതി മരിച്ചു: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലന്ന് പരാതി. വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചു. മതിയായ...

വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി

വയനാട് ലോക് സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന സെൻ്റ് അൽഫോൻസാ സീനിയർ സെക്കൻഡറി സ്കൂളിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ്...

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

- പിടിയിലായത് തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് - വില്‍പ്പനക്കായി കടത്തികൊണ്ടുവരുകയായിരുന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തത് മീനങ്ങാടി: വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട....

ലോക ക്ഷീരദിനം മാനന്തവാടി ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ വിപുലമായി സംഘടിപ്പിച്ചു

. മാനന്തവാടി. ജൂൺ 1 ലോക ക്ഷീര ദിനം മാനന്തവാടി ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ വിപുലമായി ആഘോഷിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി...

കുട്ടികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി

ഷൂട്ടൗട്ട് മത്സരം നടത്തി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെയും കല്ലിയോട്ട്കുന്ന് പ്രോമിസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കല്ലിയോട്ട് കുന്നിൽ വച്ച് കുട്ടികൾക്കായുള്ള ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. പ്രോമിസ്...

യുവാക്കളെ കരുതൽ തടങ്കലിലാക്കിയ സംഭവം:മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ;എസ്. ഐ ക്ക് ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: : നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം കുറ്റക്കാരല്ലെന്ന് മനസിലാക്കി വിട്ടയച്ച സംഭവത്തിൽ നൂൽപ്പുഴ എസ്.ഐ ക്ക് ജാഗ്രതാ നിർദ്ദേശം...

ഹരിത വിദ്യാലയ പ്രഖ്യാപനവുമായി കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

കാക്കവയൽ: 2024 അധ്യയനവർഷാരംഭം മുതൽ പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അധ്യാപകർക്ക്...

Close

Thank you for visiting Malayalanad.in