അഡ്വ: വി എ മത്തായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിലേക്ക് റഫ്രിജറേറ്റർ നൽകി
കൽപ്പറ്റ :പ്രമുഖ അഭിഭാഷകനും വയനാടിന്റ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അഡ്വ: വി എ മത്തായിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച…