കണ്ണൂര്‍ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്നുപേര്‍ ജീവനൊടുക്കിയ നിലയില്‍
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയില്‍ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയില്‍. 19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. കിഷൻ സുനില്‍ (23), മുത്തശ്ശി റെജി…