Latestകെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. MediawingsDecember 26, 2025December 26, 20250 ബത്തേരി: കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ. Post navigation Previous: വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയംNext: താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
കേരളാ ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിക്ക് നേട്ടം October 26, 2026October 26, 2026
പരാപ്ലീജിയ ബാധിതരുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദ സംഗമം ശനിയാഴ്ച പീസ് വില്ലേജിൽ. October 22, 2026October 22, 2026
പരാപ്ലീജിയ ബാധിതരുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദ സംഗമം ശനിയാഴ്ച പീസ് വില്ലേജിൽ. October 22, 2026October 22, 2026