അശ്വനി അയനത്ത് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി

അശ്വനി അയനത്ത് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
മാനന്തവാടി മേരീ മാതാ ആർട്സ് ആൻറ് സയൻസ് കോളേജിലെ റിസർച്ച് ഗൈഡായ ഡോ. ഏ ആർ സുധാ ദേവിയുടെ കീഴിൽ ശുദ്ധജല ഞണ്ടുകളുടെ വളർച്ചയിലും പ്രത്യുൽപാദനത്തിലും സ്റ്റിറോയിഡ് ഹോർമോണുകളുടെ പങ്കിനെ കുറിച്ചായിരുന്നു പഠനം.
മട്ടന്നൂർ പുതിയ പറമ്പൻ ഹൗസിൽ ദാമോദരൻ്റെയും ശകുന്തളയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകണം -വൈ. എം. സി. എ
Next post രാപ്പകൽ സമരത്തിൽ പങ്കുചേർന്ന് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത
Close

Thank you for visiting Malayalanad.in