അഭിമാന നേട്ടവുമായി മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം: ചന്ദന കൃഷ്ണക്കും നേട്ടം.

മാനന്തവാടി: കണ്ണൂർ സർവ്വകലാശാലയിലെ അവസാന വർഷ ഗണിത ശാസ്ത്ര ബിരുദപരീക്ഷഫലത്തിൽ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സർവ്വകലാശാലതലത്തിൽ82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് സർവ്വകലാശാലതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.94.41 (A+)ശതമാനം മാർക്ക് നേടി ചന്ദന കൃഷ്ണ യൂണിവേഴ്സിറ്റി തലത്തിൽ മികച്ച സ്ഥാനം നേടി.

Leave a Reply

Your email address will not be published. Required fields are marked *