ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.

മാനന്തവാടി:പെരിന്തല്‍മണ്ണ മണ്ണേങ്ങല്‍ ഇളയോടത്ത് ഹുസൈന്‍ (55) ആണ് മരിച്ചത്.മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കേ കോഴിക്കോട് മെ മെഡിക്കൽ കേകികോളേജാശുപത്രിയിൽ ചിത്സയിലായിരുന്ന ആളായിരുന്നു.പെരിന്തല്‍മണ്ണയില്‍ നിന്നും വയനാട് സന്ദര്‍ശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാളായിരുന്നു ഹുസൈന്‍.ഭാര്യ: വിരിയേമ്മു. മക്കള്‍: ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്.സഹോദരന്മാര്‍: മുഹമ്മദലി, കോമ മുസ്ലിയാര്‍,മുസ്തഫ സഖാഫി.

Leave a Reply

Your email address will not be published. Required fields are marked *