പനി ബാധിച്ചു വിദ്യാർത്ഥി മരിച്ചു.

കൽപ്പറ്റ:

പിണങ്ങോട് തേവണ കോന്തേരി വീട്ടിൽ ബാബു- രജനി ദമ്പതികളുടെ മകൻ ആദിത്യൻ(12)ആണ് പനി ബാധിച്ചു മരിച്ചത്.മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. സഹോദരൻ അർജുൻ, അതിഥി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓട്ടോയിൽ കടത്തിയ 12 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ
Next post ബദൽപ്പാത: പ്രതിഷേധാഗ്നിയിൽ രാവുണർത്തൽ സമരം
Close

Thank you for visiting Malayalanad.in