ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി തുടർ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു.
വയനാട് പുൽപ്പള്ളി സ്വദേശിയായ അർജുൻ (15) വിജയാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും, നല്ല വോളിബോൾ പ്ലൈ യറുമാണ്.
കഴിഞ്ഞദിവസം പുൽപ്പള്ളി വീട്ടിമൂലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നു.
7- ലക്ഷം രൂപയോളം അർജു ന്റെ ഓപ്പറേഷന് ആവശ്യമായുണ്ട്. നിർധന കുടുംബത്തിന് ഇത് താങ്ങാവുന്നതിൽ അപ്പുറമാണ്.
അർജുനെ ജീവിതത്തിലോട്ട് തിരിച്ചുകൊണ്ടുവരുവാനായി സുമനസ്സുകളുടെ സഹായം തേടുന്നു.
ഗൂഗിൾ പേ നമ്പർ : 8590066183.
KERALA GRAMIN BANK A/C 40190 10010 7234 IFSC KLGB0040190
BRANCH : PADICHIRA.
More Stories
മുട്ടിൽ വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി ലഭിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Chief Minister Shri D. K. Shivakumar inaugurates the 14th edition of Bengaluru INDIA NANO 2026
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും; മുഖ്യമന്ത്രി.
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ മാതാപിതാക്കൾക്ക് സ്വയം പരിചരണം: കരുതലിനൊപ്പം സ്വയം മറക്കാതിരിക്കാം
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
പ്രിയങ്കാഗാന്ധി എം പിക്ക് അഭിവാദ്യമര്‍പ്പിച്ച് വിദ്യാര്‍ഥികള്‍
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
നാർകോടിക് കേസ് സ്റ്റഡി പ്രസന്റഷനിൽ വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം.
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
