സഖാവ്  രമേശൻ രക്തസാക്ഷിത്വ ദിനാചരണം 14 – ന് .

കണ്ണൂർ: ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സാംസ്കാരിക ജീർണ്ണതക്കെതിരായ ജനവിരുദ ഭരണകൂട ഒത്താശയോടെ നടന്നു വന്ന ചൂതാട്ടങ്ങൾക്കെതിരെ ധീരമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി ചൂതാട്ട മാഫിയകളാൽ കൊല ചെയ്യപ്പെട്ട സഖാവ് രമേശൻ രക്ത സാക്ഷിത്വ ദിനം മാർച്ച് 14 ന് സമുചിതം നടത്തുന്നതിന് സി.പി.ഐ. എം.എൽ. കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കണ്ണൂർ ജില്ലയിൽ ബ്രാഞ്ച് തലങ്ങളിൽ പ്രഭാത ഭേരിയും പതാക ഉയർത്തലും നടത്തും. ജില്ലാ കമ്മിറ്റി യോഗം പാർട്ടി സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി സാം.പി.മാത്യൂ ഉൽഘാടനം ചെയ്തു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.പി.സത്യൻ അധ്യക്ഷനായി..

Leave a Reply

Your email address will not be published. Required fields are marked *