ഷഫീഖ് ഹസ്സനും ടീമംഗം യാഷിൻ മാലിഖിനും ഫുട്ബോൾ അസോസിയേഷൻ സ്വീകരണം നൽകി

നാഷണൽ ഗെയിംസിൽ ഫുട്ബോളിൽ ചാമ്പ്യൻമാരായ കേരളാ ടീമിൻ്റെ ചീഫ് കോച്ച് വയനാട് മേപ്പാടി സ്വദേശി ഷഫീഖ് ഹസ്സനും ടീമംഗം യാഷിൻ മാലിഖിനും കൽപ്പറ്റയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് , സെക്രട്ടറി ബിനു തോമസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു എന്നിവർ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *