പൊഴുതന വാഹനാപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു

പൊഴുതന വാഹനാപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു. വടകര കണ്ണൂക്കര സ്വദേശി റിയാസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസിന്റെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പൊഴുതന ആറാം മൈലിലായിരുന്നു അപകടമുണ്ടായത്. കുടുംബത്തിലെ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *