പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ.

എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടിയത്.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ.
എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയം നേടിയത് .
സാൻവി ഡാൻസ് അക്കാദമിയിലെ സായന്ത് മാഷാണ് ആഞ്ചലീനയെ പരിശീലിപ്പിച്ചത്. എരുമത്തെരുവ് മിനി ബൈപ്പാസ് ഇരുമല ഷിബുവിന്റെയും -ജിൻസിയുടെയും മകളാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സർവ്വജനയിൽ പാസ്‌വേർഡ് ക്യാമ്പ് ശ്രദ്ധേയമായി
Next post വിമൻസ് അണ്ടർ 19 ഏകദിനം : കേരളത്തിനെതിരെ വിജയവുമായി ഹരിയാന
Close

Thank you for visiting Malayalanad.in