വാറണ്ട് കേസിലെ പ്രതിയെ പിടികൂടി.

, മാനന്തവാടി : വാറണ്ട് കേസിലെ പ്രതിയെ പിടികൂടി. മാനന്തവാടി പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽപ്പെട്ട് ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്ന എടവക എള്ളുമന്നം സ്വദേശിയായ വൈശ്യമ്പത്തു വീട്ടൽ റഫീഖിനെ മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ യുടെ നേതൃത്വത്തിൽ പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജ്യോതിർ ഗമയയുടെ നേതൃത്വത്തിൽ എ+ രക്തദാന ക്യാമ്പ് നടത്തി
Next post വിമൻ ചേമ്പറിന് പുതിയ ഭാരവാഹികൾ ; ബിന്ദു മിൽട്ടൺ പ്രസിഡന്റ്, എം.ഡി ശ്യാമള ജനറൽ സെക്രട്ടറി
Close

Thank you for visiting Malayalanad.in