വാഹനാപകടത്തിൽ യുവാവ് മരിച്ചു.

മാനന്തവാടി: എടവക പള്ളിക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ കുരുടൻ ഹാരിസിൻ്റെ മകൻ മിഷാൽ മുഹമ്മദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
മാതാവ് : സാജിത, സഹോദരിമാർ : ഷാദിയ, മിൻഹ

Leave a Reply

Your email address will not be published. Required fields are marked *

Previous post മലബാറിലെ പ്രമുഖ കായിക പരിശീലകൻ പ്രൊഫസർ എം.കെ. സെൽവരാജ് (63) നിര്യാതനായി
Next post വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു
Close

Thank you for visiting Malayalanad.in