Latestവാഹനാപകടത്തിൽ യുവാവ് മരിച്ചു. Shibu CVJuly 13, 2023July 13, 20230 മാനന്തവാടി: എടവക പള്ളിക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ കുരുടൻ ഹാരിസിൻ്റെ മകൻ മിഷാൽ മുഹമ്മദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മാതാവ് : സാജിത, സഹോദരിമാർ : ഷാദിയ, മിൻഹ Post navigation Previous: മലബാറിലെ പ്രമുഖ കായിക പരിശീലകൻ പ്രൊഫസർ എം.കെ. സെൽവരാജ് (63) നിര്യാതനായിNext: വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സന്ദർശിച്ചു നിവേദനം നൽകി. October 13, 2026October 13, 2026
ഗായകൻ കാവുംമന്ദം രാജൻ്റെ ചികിൽസാ ധനസഹായ സാന്ത്വന സംഗീത യാത്ര നടത്തും. October 12, 2026October 12, 2026