ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിൽ കാടു ഗൾക്കിടയിൽ രണ്ട് മീറ്റർ വരെയുള്ളതും അതിൽ താഴെയുള്ളതുമായ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി പ്രിവന്റീവ് ഓഫീസർ വി. ആർ ബാബുരാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്.പി.വി, അർജുൻ.കെ.എ, ബാബു ആർ.സി. എന്നിവർ റൈഡിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിൽ