കാനം രാജേന്ദ്രന് മൂന്നാമൂഴം: സംസ്ഥാന കൗൺസിലിൽ 101 പേർ.

തിരുവനന്തപുരം: കാനം രാജേന്ദ്രൻ സി.പി.ഐ.സംസ്ഥാന കൗൺസിൽ സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
1969 ൽ സി കെ ചന്ദ്രപ്പൻ എ.ഐ.വൈ.എഫ് ദേശീയ പ്രസിഡണ്ട് ആയതിനെ തുടർന്ന് കാനം രാജേന്ദ്രൻ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. അന്ന് വയസ്സ് 19. കേരളത്തിലെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യുവജന നേതാവ്. അന്ന് കണിയാപുരം രാമചന്ദ്രനാണ് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ്.
1971 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാവുമ്പോൾ പ്രായം 21 വയസ്സ്. 25 ആം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. കഴിഞ്ഞ 51 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം.
രണ്ട് തവണ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി. 2015 ൽ സംസ്ഥാന സെക്രട്ടറിയായി.
1982 ലും 87 ലും കേരള നിയമസഭാ അംഗം.
പി. ബാലചന്ദ്രമേനോൻ, ടി വി തോമസ് , പി ഭാസ്കരൻ, കല്ലാട്ട് കൃഷ്ണൻ, കെ പി പ്രഭാകരൻ തുടങ്ങിയവർക്കൊപ്പം കെ എസ് ടി യു സി യുടെ (എഐടിയുസി സംസ്ഥാന കൗൺസിൽ) സംസ്ഥാന സെക്രട്ടറി.അന്ന് ഏറ്റവും പ്രായം കുറഞ്ഞ ട്രേഡ് യൂണിയൻ സംസ്ഥാന നേതാവ്.
ഇപ്പോൾ എ.ഐ.ടി.യു.സി.ദേശീയ വൈസ് പ്രസിഡൻ്റും,സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്.കേരളത്തിൽ ഫിലിം സൊസൈറ്റികളുടെ സ്ഥാപകരിൽ ഒരാൾ.
സമ്മേളനം തെരഞ്ഞെടുത്ത സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍
1. കാനം രാജേന്ദ്രന്‍ 2. കെ പ്രകാശ്ബാബു 3. സത്യന്‍ മൊകേരി 4. ഇ ചന്ദ്രശേഖരന്‍ 5. കെ രാജന്‍ 6. പി പ്രസാദ് 7. ജെ ചിഞ്ചുറാണി 8. ജി ആര്‍ അനില്‍ 9. രാജാജി മാത്യു തോമസ് 10 .കെ പി രാജേന്ദ്രന്‍ 11. വി ചാമുണ്ണി 12. പി വസന്തം 13. പി കെ കൃഷ്ണന്‍ 14. എന്‍ അരുണ്‍ 15. ആര്‍ രമേഷ് 16. മാങ്കോട് രാധാകൃഷ്ണന്‍ 17. വി പി ഉണ്ണികൃഷ്ണന്‍ 18. എന്‍ രാജന്‍ 19. പള്ളിച്ചല്‍ വിജയന്‍ 20. അരുണ്‍ കെ എസ് 21. മീനാങ്കല്‍ കുമാര്‍ 22. മനോജ് ബി ഇടമന 23. പി എസ് ഷൗക്കത്ത് 24. രാഖി രവികുമാര്‍ 25. വിളപ്പില്‍ രാധാകൃഷ്ണന്‍ 26. മുല്ലക്കര രത്‌നാകരന്‍ 27. കെ ആര്‍ ചന്ദ്രമോഹനന്‍ 28. പി എസ് സുപാല്‍ 29. ആര്‍ രാമചന്ദ്രന്‍ 30. ആര്‍ രാജേന്ദ്രന്‍ 31. ആര്‍ ലതാദേവി 32. കെ രാജു 33. ചിറ്റയം ഗോപകുമാര്‍ 34. ആര്‍ വിജയകുമാര്‍ 35. എസ് വേണുഗോപാല്‍ 36. ജി ലാലു 37. സാം കെ ദാനിയേല്‍ 38. ആര്‍ എസ് അനില്‍ 39. എം എസ് താര 40. എ പി ജയന്‍ 41. മുണ്ടപ്പള്ളി തോമസ് 42. പി ആര്‍ ഗോപിനാഥന്‍ 43. ടി ജെ ആഞ്ചലോസ് 44. പി വി സത്യനേശന്‍ 45. ജി കൃഷ്ണപ്രസാദ് 46. ദീപ്തി അജയകുമാര്‍ 47. എസ് സോളമന്‍ 48. കെ ചന്ദ്രനുണ്ണിത്താന്‍ 49. ടി ടി ജിസ്‌മോന്‍ 50. ഡി സുരേഷ് ബാബു 51. അഡ്വ. വി ബി ബിനു 52. സി കെ ശശിധരന്‍ 53. അഡ്വ. പി കെ സന്തോഷ് കുമാര്‍ 54. ഒ പി എ സലാം 55 ലീനമ്മ ഉദയകുമാര്‍ 56. കെ സലിംകുമാര്‍ 57. കെ കെ ശിവരാമന്‍ 58. ജയാ മധു 59. എം വൈ ഔസേപ്പ് 60. വി കെ ധനപാല്‍ 61. ജോസ് ഫിലിപ്പ് 62. കെ എം ദിനകരന്‍ 63. കെ കെ അഷ്‌റഫ് 64. കമലാ സദാനന്ദന്‍ 65. ബാബു പോള്‍ 66. ടി രഘുവരന്‍ 67. പി കെ രാജേഷ് 68. ശാരദാ മോഹനന്‍ 69. സി എന്‍ ജയദേവന്‍ 70. കെ കെ വത്സരാജ് 71. ടി ആര്‍ രമേശ്കുമാര്‍ 72. പി ബാലചന്ദ്രന്‍ 73. വി എസ് സുനില്‍കുമാര്‍ 74. ഷീല വിജയകുമാര്‍ 75. കെ ജി ശിവാനന്ദന്‍ 76. കെ പി സന്ദീപ് 77. രാഗേഷ് കണിയാംപറമ്പില്‍ 78. കെ പി സുരേഷ് രാജ് 79. വിജയന്‍ കുനിശ്ശേരി 80. ജോസ് ബേബി 81. സുമലത മോഹന്‍ദാസ് 82. ടി സിദ്ധാര്‍ത്ഥന്‍ 83. പി പി സുനീര്‍ 84. പി കെ കൃഷ്ണദാസ് 85. അജിത് കൊളാടി 86. ഇ സെയ്തലവി 87. കെ പ്രഭാകരന്‍ 88. ഷാജിറ മനാഫ് 89. ടി വി ബാലന്‍ 90. ഇ കെ വിജയന്‍ 91. എം നാരായണന്‍ 92. കെ കെ ബാലന്‍ 93. ഇ ജെ ബാബു 94. വിജയന്‍ ചെറുകര 95. സി എന്‍ ചന്ദ്രന്‍ 96. അഡ്വ. പി സന്തോഷ് കുമാര്‍ എം പി 97. സി പി സന്തോഷ്‌കുമാര്‍ 98. സി പി ഷൈജന്‍ 99. സി പി ബാബു 100. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ 101. ടി കൃഷ്ണന്‍
കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍
01. പി കബീര്‍ 02. എ എസ് ആനന്ദ്കുമാര്‍ 03. ആര്‍ സജിലാല്‍ 04. ജി ബാബു 05. ഹണി ബഞ്ചമിന്‍ 06. ഡി സജി 07. ശുഭേഷ് സുധാകരന്‍ 08. ഷീന പറയങ്ങാട്ടില്‍ 09 ഒ കെ സെയ്തലവി 10. ടി കെ രാജന്‍ മാസ്റ്റര്‍
കൺട്രോൾ കമ്മീഷൻ അംഗങ്ങൾ.
1.സി പി മുരളി 2.എം.വി. വിദ്യാധരൻ 3.ആർ.സുശീലൻ 4.സോളമൻ വെട്ടുകാട് 5.എസ് ശിവശങ്കരൻ നായർ 6.അഡ്വ മോഹൻദാസ് 7.പി കെ മൂർത്തി 8.ഇ കെ ശിവൻ 9.വിഎസ് പ്രിൻസ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്റ്റാർട്ടപ്പ് മിഷൻ്റെ റിസർച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്കു അപേക്ഷിക്കാം .
Next post ക്നാനായ അതിരൂപതാതല വടംവലി മത്സരം ഇന്ന് പെരിക്കല്ലൂരിൽ
Close

Thank you for visiting Malayalanad.in