കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്ലറ്റിക് മീറ്റില്‍ (കുന്നംകുളം) വയനാട്, പുൽപ്പള്ളി സ്വദേശിയായ മോറിന്റസ് ഇരട്ട സ്വര്‍ണം നേടി.
പുല്‍പ്പള്ളി, ചെറ്റപ്പാലം ചെങ്ങനാമഠത്തില്‍ സി. പി സജി-സോണി ദമ്പതികളുടെ മകന് സി.എസ്. മോറിന്റസാ ണ് ലോങ്ങ് ജംപിൽ സ്വർണ്ണം നേടിയത്.
ലോംഗ് ജംപില്‍ സ്വര്‍ണം മോറിയന്റസ് 4 x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമാണ്.
മോറിന്റസ് 7.25- മീറ്റർ ദൂരം ചാടിയാണ് സ്വർണ്ണം നേടിയത്.മറ്റ് മത്സരാർഥികൾക്കാ ർക്കും തന്നെ 7- മീറ്റർ പിന്നീടാനായില്ല.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മോറിന്റസ്.
മോറിന്റസിന്റെ പിതാവ് സി. പി സജി ദേശീയ തലത്തിൽ ലോങ്ങ് ജംപിൽ സ്വർണ്ണ മെഡൽ ജേ താവാണ്.
സഹോദരൻ ലിയാൻഡോയും കായിക താരമാണ്. സ്കൂൾ- ( ജി. വി. രാജാ സ്പോർട്സ് സ്കൂൾ ) – കോളേജ് തലത്തിൽ ലോങ്ങ് ജംപ് പിറ്റിൽ സ്വർണ്ണം വാരി കൂട്ടിയ പിതാവിന്റെ പാത പിന്തുടർന്ന് സ്വർണ്ണ തിളക്കവുമായി കുതി ക്കുകയാണ് മോറിന്റസ്.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...