അജീബ് കോമാച്ചിക്ക് എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡ്

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നൽകാറുള്ള എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡിന് വിവിധങ്ങളായ ഫോട്ടോഗ്രാഫി പ്രവർത്തനങ്ങൾ നടത്തുകയും , അഭിമാനകരമായ രീതിയിൽ ഫോട്ടോഗ്രാഫി പാർക്ക്, മ്യൂസിയം, എക്സിബിഷൻഹാൾ ഉൾപ്പെടെ ഫോട്ടോഗ്രാഫി മേഖലക്ക് സമഗ്ര സംഭാവന നൽകിയ അജീബ് കോമാച്ചിയെ (മാനേജിങ്ങ് ഡയറക്ടർ – കോമാച്ചി പാർക്ക്). തിരഞ്ഞെടുത്തിരിക്കുന്നു. പ്രസ്തുത അവാർഡ് 2025 ഡിസംബർ 16 ന് സംസ്ഥാനസമ്മേളന വേദിയിൽ വച്ച് നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19 ന്
Close

Thank you for visiting Malayalanad.in