കണിയാമ്പറ്റമില്ലുമുക്ക് ഡ്രൈനേജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ. വർഷങ്ങളായി കണിയാമ്പറ്റ മില്ലുമുക്ക് ടൗണുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്ന ഡ്രൈനേജ് നിർമ്മാണത്തിനു അറുതിയായി. പൊതുമരാമത്ത് വകുപ്പ് കൽപ്പറ്റ സബ് ഡിവിഷൻന്റെ കീഴിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു ആരംഭിച്ച നിർമ്മാണ പ്രവർത്തി കല്പറ്റ നിയോജക മണ്ഡലം എം. എൽ. എ. ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബിന്ദു,അബ്ദുള്ള വരിയിൽ ,കുഞ്ഞമ്മദ് നെല്ലോളി, വാഴയിൽ ഇബ്രാഹിം. സൈതലവി എ. കെ കേളോത് ഇബ്രാഹിം നാസർ പുതിയാണ്ടി.യൂനുസ് സി.ഖാദർ എം കെ.എം കെ റിയാസ്.ഇബ്രാഹിം തെങ്ങിൽ .എം ടി ഇബ്രാഹിം. ഇ. സി. റിയാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *