ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാടക്കുന്ന് കൊറ്റിയോട്ടുമ്മൽ പരേതനായ പി.കെ ജനാർദ്ദനൻ നായരുടെയും (ഉണ്ണി) ടി.എൻ ഗിരിജയുടെയും മകൻ ശിവപ്രസാദ് (40) ആണ് മരിച്ചത്. കാത്തലിക് സിറിയൻ ബാങ്ക് കൽപറ്റ ബ്രാഞ്ച് ലോൺ മാനേജരാണ്. ഭാര്യ: എൻ.പി ദിവ്യ, മക്കൾ: വേദിക, വീക്ഷിത്. സഹോദരങ്ങൾ: ഹരിപ്രസാദ്, വിഷ്ണു പ്രസാദ്. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *