ആലപ്പുഴ:
അമ്പലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു.
പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പഴയചിറയിൽ (അനുഗ്രഹ) മണിയപ്പന്റെ മകൻ മഞ്ചേഷ് (36) ആണ് മരിച്ചത്.പുതുവൽ വിശ്വന്റെ മകൻ വിഷ്ണു(34)വിനാണ് പരിക്കേറ്റത്.