
ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽ. ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും: എൻ. വൈ. സി.
ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങളിൽ പ്രതിക്ഷേധിച്ചു നവംബർ 15 ന് എൽ ഡി എഫ് കല്പറ്റയിൽ നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കുന്നതിന് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽ RSS അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ പ്രസിഡന്റ് കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഹാരീഷ് ടി പി, ജോഷി ജോസഫ്, രമേശൻ പി ആർ, സുജിത് പി എ, വിനു സി കെ തുടങ്ങിയവർ സംസാരിച്ചു.
One thought on “ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽ. ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും: എൻ. വൈ. സി.”
Leave a Reply to രാമചന്ദ്രന് Cancel reply
More Stories
പതിനാറാം ധനകാര്യ കമ്മീഷൻ : ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി
. കൽപ്പറ്റ: പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര...
ഇ.യു ഡി. ആർ. : കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറി എം. കുർമാ റാവു
കൽപ്പറ്റ: യൂറോപ്യൻ യൂണിയൻ ഡിഫോറസ്റ്റേഷൻ റഗുലേഷൻ ആക്ടിൻ്റെ നിബന്ധനകൾ കർഷകർ ഗൗരവത്തിലെടുക്കണമെന്ന് കോഫീ ബോർഡ് സെക്രട്ടറി എം. കുർമറാവു ഐ എ.എസ്. ഇന്ത്യാ കോഫീ ആപ്പ് രജിസ്ട്രേഷന്...
വാഹനാപകടത്തിൽ യുവാവ് മരിച്ചു: ഭാര്യ ഗുരുതരാവസ്ഥയിൽ
മാനന്തവാടി:. അഞ്ചുകുന്ന് ബോലോറോയും സ്കൂട്ട റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: സ്ത്രീയുടെ നില ഗുരുതരം. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ദീൻ (35) ആണ്...
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ബത്തേരി: കേരള തമിഴ്നാട് അതിർത്തിയായ ബത്തേരി പാട്ടവയൽ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു . കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...
കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്
മാനന്തവാടി: : കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നന് (51) നാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ...
പാരമ്പര്യത്തനിമയിൽ ബാംബൂ വില്ലേജ് ഓണമാഘോഷിച്ചു
ബാംബൂ വില്ലേജിന്റെ ആദ്യ ഓണം നിറങ്ങളുടെയും രുചികളുടെയും ഒരുമയുടെയും ആഘോഷമായി മാറി. ഓരോ യൂണിറ്റും ഒരോവിഭവം സംഭാവന ചെയ്തപ്പോൾ, ഓണസദ്യ ഒരു സമൂഹത്തിൻ്റെ പ്രതീകമായി മാറി. നിറങ്ങളിൽ...
Ldf പോയാലും Udf ന് ഭരിക്കാനുള്ളതല്ലേ. മച്ചാൻമാർ ആണല്ലോ. ഇങ്ങനെ തന്നെ വേണം.
പിന്നെ കുറെ പോങ്ങൻമാർ ഉണ്ട്, BJP ക്കാർ, ഒരു ഉപയോഗവും ഇല്ലാത്ത പാർട്ടി KJP. വിലക്കയറ്റം കത്തിക്കയറുന്നു. ഇവിടെയുള്ള കഴുത ജനങ്ങള്‍ക്ക് അതൊന്നും പ്രശ്നമില്ല.
മച്ചാൻമാർ ഒന്നിച്ച് രാജ്ഭവന്റെ പരിശരമാകെ തൂറിക്കൂട്ടട്ടെ.
കഴുതയോട് സോറി. കഴുത ഭരിച്ചിരുന്നു എങ്കില്‍ എന്തായാലും ഇതിനേക്കാള്‍ മെച്ചമായിരിക്കും.
കരഞ്ഞു തീർത്തോളുമല്ലോ. 😭