ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽ. ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും: എൻ. വൈ. സി.

ബത്തേരി.
ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങളിൽ പ്രതിക്ഷേധിച്ചു നവംബർ 15 ന് എൽ ഡി എഫ് കല്പറ്റയിൽ നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കുന്നതിന് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽ RSS അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ പ്രസിഡന്റ്‌ കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഹാരീഷ് ടി പി, ജോഷി ജോസഫ്, രമേശൻ പി ആർ, സുജിത് പി എ, വിനു സി കെ തുടങ്ങിയവർ സംസാരിച്ചു.

One thought on “ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽ. ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും: എൻ. വൈ. സി.

  1. Ldf പോയാലും Udf ന് ഭരിക്കാനുള്ളതല്ലേ. മച്ചാൻമാർ ആണല്ലോ. ഇങ്ങനെ തന്നെ വേണം.
    പിന്നെ കുറെ പോങ്ങൻമാർ ഉണ്ട്, BJP ക്കാർ, ഒരു ഉപയോഗവും ഇല്ലാത്ത പാർട്ടി KJP. വിലക്കയറ്റം കത്തിക്കയറുന്നു. ഇവിടെയുള്ള കഴുത ജനങ്ങള്‍ക്ക് അതൊന്നും പ്രശ്നമില്ല.
    മച്ചാൻമാർ ഒന്നിച്ച് രാജ്ഭവന്റെ പരിശരമാകെ തൂറിക്കൂട്ടട്ടെ.

    കഴുതയോട് സോറി. കഴുത ഭരിച്ചിരുന്നു എങ്കില്‍ എന്തായാലും ഇതിനേക്കാള്‍ മെച്ചമായിരിക്കും.
    കരഞ്ഞു തീർത്തോളുമല്ലോ. 😭

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ചുരത്തിൽ ലോറി താഴേക്ക് പതിച്ചു : ഡ്രൈവർക്ക് പരിക്ക് ‘
Next post ഷഹ് ലയുടെ കൂട്ടുകാരി നിദ ഫാത്തിമ കരിങ്കൊടി കൈമാറി: പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി.
Close

Thank you for visiting Malayalanad.in