കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവ് പാറയിടുക്കിൽ വീണ് മരിച്ചു.

ഇടുക്കി: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പാറയിടുക്കിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു.
മധ്യപ്രദേശ് സ്വദേശിയായ സുദർശനനാണ്(27) മരിച്ചത്. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിൽ ഇന്ന് രാവിലെയാണ് സംഭവം. ഈ പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവക്കായി തിരച്ചിൽ തുടരുന്നു: തമിഴ്നാട് അതിർത്തിയിലേക്ക് നീങ്ങിയതായി സംശയം
Next post നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി: ഇതു വരെ കൊന്നത് 13 വളർത്തു മൃഗങ്ങളെ.
Close

Thank you for visiting Malayalanad.in