വയനാട് ചീരാലിൽ കടുവയ്ക്കാനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ തോട്ടമൂലയിലുമാണ് വനവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ. കഴിഞ്ഞദിവസം രാത്രിയിലും പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു. കടുവയെ ഉടൻ ലൊക്കേറ്റ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
കഴിഞ്ഞദിവസം രാത്രിയിലും ചീരാലിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്നാണ് പ്രദേശത്ത് വീണ്ടും തിരച്ചിൽ ആരംഭിച്ചത്. ആർ ആർ ടി അംഗങ്ങളും വിവിധ ഡിവിഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത് നോർത്ത് സർക്കിൾ ചീഫ് കൺസർവേറ്റർ ദീപയുടെ നിർദ്ദേശപ്രകാരമാണ് സംഘം തിരിഞ്ഞുള്ള തിരച്ചിൽ. വെറ്റിനറി സർജറി നേതൃത്വത്തിലുള്ള മഴക്കുവേണ്ടി സംഘവും പ്രദേശത്തുണ്ട്
വീണ്ടും സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ എത്രയും പെട്ടെന്ന് കടുവയെ ലൊക്കേറ്റ് ചെയ്യുമെന്ന് വനവകുപതി അറിയിച്ചു. കടുവ തമിഴ്നാട് അതിർത്തിയിലേക്ക് നീങ്ങിയതായും സംശയമുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ സംയുക്തമായി തിരച്ചിൽ നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...