വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ് മരണപ്പെട്ടത്. ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയാണ് കുട്ടിയെ കിണറിൽ നിന്നും പുറത്തെടുത്തത്, വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തീരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post പനമരത്തെ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ
Next post ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ : എം എം ഹസ്സൻ
Close

Thank you for visiting Malayalanad.in