സെബിയുടെ സൗജന്യ ഓഹരി വിപണി പരിശീലന ക്ലാസ് 23-ന് ഞായറാഴ്ച കൽപ്പറ്റയിൽ
കൽപ്പറ്റയിൽ ഒക്ടോബർ 15ന് നടത്താനിരുന്ന സെബിയുടെ സൗജന്യ ഓഹരി വിപണി പരിശീലന ക്ലാസ് ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 4 മണിയിലേക്ക് മാറ്റി.
ഇന്ത്യൻ ഓഹരി വിപണി റെഗുലേറ്റർ ആയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യുടെ ഇൻവെസ്റ്റർ അവയർനസ് ഡിവിഷൻ സംഘടിപ്പിക്കുന്ന ഒരു ഓഹരി വിപണി പരിശീലന ക്ലാസ് ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൽപറ്റ ടൗണിലെ ഒരു ഹോട്ടലിൽ (ബാങ്കറ്റ് ഹാൾ) വെച്ച് നടക്കുന്നു.
* ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപിക്കാം? * മികച്ച ഷെയറുകൾ നിക്ഷേപത്തിനായി എങ്ങനെ തിരഞ്ഞെടുക്കാം? * ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? * മൂച്ചൽ ഫണ്ട് നിക്ഷേപം എന്ത്? എങ്ങനെ? * ഓഹരി വിപണിയിൽ നിങ്ങൾ ചതിക്കപ്പെട്ടാൽ എവിടെ, എങ്ങനെ പരാതിപ്പെടണം. മുതലായ വിഷയങ്ങളിലാണ് ക്ലാസ്.
മുഴുവൻ ഓഹരി വിപണി നിക്ഷേപകരും നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും കേട്ടിരിക്കേണ്ട ഈ ക്ലാസ്സിൽ പങ്കെടുക്കാൻ 7736685250 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും എസ്.എം.എസ് അല്ലെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യുക.
പ്രവേശനം സൗജന്യം. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം പ്രവേശനം. ക്ലാസ് നടക്കുന്ന സ്ഥലം രെജിസ്റ്റർ ചെയ്ത ആളുകളെ നേരിട്ട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
ഡോ.ജുബൈർ .ടി SEBI Empanelled Securities Market Trainer Whatsapp: 7736685250