വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് ബജാജ് കണ്‍സ്യൂമര്‍ കെയർ: ഏറ്റെടുക്കല്‍ 120 കോടിയുടേത്
മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാന്‍ഡ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍. 120...
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കെ ഐ ആർ എഫ്) ഉന്നത സ്ഥാനം കരസ്ഥമാക്കി ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്
മേപ്പാടി/എറണാകുളം: സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെഎച്ച്ഇസി) ചേർന്നൊരുക്കിയ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ്...
വയനാട് സ്വദേശി യു. എ. ഇയിൽ സ്കൗട്ട് മാസ്റ്റർ പരിശീലനം നേടി
യു. എ.ഇ: അറബ് വംശജരല്ലാത്തവർക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന് കീഴിൽ യു.എ.ഇ-യിൽ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാൻ മാസ്റ്റർ സ്കൗട്ട് അധ്യാപക പരിശീലനം...
കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ.
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ - 2025 ൽ ജേതാക്കളായി ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്...
ഇന്റർസ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സർവോദയ എച്ചോം ജേതാക്കൾ
സർവോദയ എച്ചോം ജേതാക്കൾ.നാലാമത് സർവോദയ കപ്പ് വയനാട് ജില്ലാ ഇന്റർസ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ ആതിഥേയരായ സർവോദയ ഏച്ചോം സ്കൂൾ വിജയികളായി. ഫൈനലിൽ സിഎംഎസ്...
തലപ്പുഴയിൽ കടുവക്കായി കൂട് സ്ഥാപിച്ചു: എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച അവധി: പഠനം ഓൺലൈനിൽ
തലപ്പുഴ : തലപ്പുഴയിൽ ജനവാസ മേഖലലയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ പിന്നാലെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന്...
വയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ
വയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ മാനന്തവാടി കമ്പമല വനമേഖലയിൽ ആശങ്കയായി കാട്ടുതീ. ഇന്ന് രാവിലെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സും വനം വകുപ്പും തീ പണക്കാനുള്ള നടപടി തുടങ്ങി....
കുടുംബ വഴക്ക്; മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തൃശ്ശൂർ :മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജനുവരി 29നായിരുന്നു മാരേക്കാട്...
പുതുശേരിക്കടവ് സൺഡേ സ്കൂൾ 60-ാം വാർഷികാഘോഷം സമാപിച്ചു
. പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സൺഡേ സ്കൂളിന്റെ 60-ാം വാർഷികാഘോഷം സമാപിച്ചു. ഒരു വർഷം നീണ്ട് നിന്ന പരിപാടിയുടെ സമാപനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ്...
ലെറ്റ്‌സ് വിദ്യാഭ്യാസ സെമിനാറും വാർഷികവും സംഘടിപ്പിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയായ ലെറ്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫൌണ്ടേഷന്റെ പത്താംവാർഷികവും വിദ്യാഭ്യാസ സെമിനാറും കോഴിക്കോട് കൈരളി ഹാളിൽ സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യകാരൻ പി. കെ പാറക്കടവ്...