Latestവയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ Shibu CVFebruary 17, 2025February 17, 20250 വയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ മാനന്തവാടി കമ്പമല വനമേഖലയിൽ ആശങ്കയായി കാട്ടുതീ. ഇന്ന് രാവിലെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സും വനം വകുപ്പും തീ പണക്കാനുള്ള നടപടി തുടങ്ങി. വന്യജീവികൾ കാടിറങ്ങാനുള്ള സാധ്യതയും പ്രദേശവാസികൾ സംശയിക്കുന്നു. Post navigation Previous: കുടുംബ വഴക്ക്; മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചുNext: തലപ്പുഴയിൽ കടുവക്കായി കൂട് സ്ഥാപിച്ചു: എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച അവധി: പഠനം ഓൺലൈനിൽ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി. September 22, 2026September 22, 2026
കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു September 12, 2026September 12, 2026
കാടിൻ്റെ നടുവിൽ കാവലായി കാക്കിക്കൂട്ടം : മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര September 4, 2026September 4, 2026