ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്.
കൽപ്പറ്റ: .ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ...
കൽപ്പറ്റയിൽ അക്വ ടണൽ എക്സ്പോയിൽ ഇന്ന് ഇശൽ രാവ്
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ...
ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു.: ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി
കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു....
ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി പെരുന്നാൾ ദിനത്തിൽ മനുഷ്യചങ്ങല: കണ്ണികളായത് ആയിരങ്ങൾ
മുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് -...
സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ശുചിത്വ പ്രഖ്യാപനം...
ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്കൂളിനായി ബിൽഡേഴ്സ് അസോസിയേഷൻ നിർമ്മിച്ച പുത്തന്‍ ക്ലാസ് മുറികള്‍ കൈമാറി.
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...
കൈത്താങ്ങ് പദ്ധതിയിൽ ജിൻസി ബിജുവിന് വീടായി.
രാഹുൽ ഗാന്ധി എം.പിയുടെ 'കൈത്താങ്ങ്' പദ്ധതിയിലൂടെ നൽകിയ വീടിന്റെ താക്കോൽദാനകർമ്മം വയനാട് എം പി പ്രിയങ്ക ഗാന്ധി വണ്ടൂരിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി സുരഭി കവല ജിൻസി...
രാഹുല്‍ തുടങ്ങി പ്രിയങ്കയിലൂടെ തുടരുന്നു; കൈത്താങ്ങില്‍ ഉയര്‍ന്നത് 84 വീടുകള്‍
കുഞ്ഞവറാന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി കല്‍പ്പറ്റ: കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ പ്രിയങ്കാഗാന്ധി എം പി കൈമാറി. 2023 നവംബര്‍ നാലിനായിരുന്നു...
”മന്ത്രി വഞ്ചിച്ചു; എം പി കൈത്താങ്ങായി” കായികതാരം വിഷ്ണുവിന് ഇനി സ്വന്തം വീട്ടിലുറങ്ങാം; പ്രിയങ്കാഗാന്ധി എം പി വീടിന്റെ താക്കോല്‍ കൈമാറി
കല്‍പ്പറ്റ: രണ്ട് സംസ്ഥാന കായികമേളകളിലായി നാലു മെഡലുകള്‍, ചെറുതും വലുതുമായി നിരവധി നേട്ടങ്ങളുടെ പടികള്‍ കയറുമ്പോഴും സ്വന്തമായി ഒരു വീടെന്നത് വയനാട് മുണ്ടക്കൊല്ലി ഉന്നതിയിലെ എം കെ...
ഗുണ്ടാ വിളയാട്ടത്തിനെതിരെ ‘, കോൺഗ്രസിന്റെ നൈറ്റ് മാർച്ച്.
സുൽത്താൻബത്തേരി: മദ്യ മയക്കുമരുന്നു ലഹരി മാഫിയക്കെതിരെ, സംസ്ഥാന സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരക്കാത്തതിനെതിരെ, സമൂഹത്തെ ഭീഷണിയിലാക്കി ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെ ', കോൺഗ്രസിൻ്റേയും യു.ഡി.എഫിൻ്റേയും കലവറയില്ലാത്ത...