കുറിത്തലയൻ വാത്ത് : ഹിമാലയം കടന്ന് വന്ന അതിഥി ചെ വയനാട്ടിലാദ്യമായി കണ്ടെത്തി.
കൽപ്പറ്റ: ഹിമാലയം കടന്ന് വന്ന അതിഥി വയനാട്ടിലാദ്യമായി. നീർപക്ഷി സർവേയിൽ കുറിത്തലയൻ വാത്ത് ഉൾപ്പെടെ 159 ഇനം പക്ഷികൾ ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന്…